ശാസ്ത്ര സാഹിത്യ പരിഷത്ത് സാംസ്കാരികോൽസവം :സംഘാടക സമിതി രൂപവൽകരണ യോഗം ഇന്ന്
Green View Home Stay Mayyil -0
മയ്യിൽ: ശാസ്ത്ര സാഹിത്യ പരിഷത്ത് മയ്യിൽ മേഖലാ സാംസ്കാരികോൽസവത്തിൻ്റെ സംഘാടക സമിതി രൂപവൽകരണ യോഗം തിങ്കളാഴ്ച നടത്തും. വൈകീട്ട് അഞ്ചിന് മയ്യിൽ സി ആർ സി യിലാണ് പരിപാടി.
Post a Comment