Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്‌കുമാർ രാജി വെക്കുക CPI(M) വേശാല ലോക്കൽ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്‌കുമാർ രാജി വെക്കുക CPI(M) വേശാല ലോക്കൽ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

ചട്ടുകപ്പാറ - ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാർ രാജിവെക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് ഡൽഹിയിൽ സമരം ചെയ്ത CPI(M) നേതാക്കളായ പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെ വലിച്ചിഴച്ച് ബലമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കെ.രാമചന്ദ്രൻ, കെ.ഗണേഷ് കുമാർ, പി. അജിതകുമാരി, പി.സജേഷ് എന്നിവർ നേതൃത്വം നൽകി.

0/Post a Comment/Comments

Advertisement