Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ തായംപൊയിലിലെ ചുന്ദരൻ രോഹിണിയുടെ സ്മരണക്ക് ധനസഹായം

മയ്യിൽ തായംപൊയിലിലെ ചുന്ദരൻ രോഹിണിയുടെ സ്മരണക്ക് ധനസഹായം



മയ്യിൽ: തായംപൊയിലിലെ ചുന്ദരൻ വീട്ടിൽ രോഹിണിയുടെ സ്മരണക്ക് ഐ.ആർ. പി. സി ക്ക് ധനസഹായം നൽകി. നാൽപതാം ചരമദിനത്തിൽ സഹോദരൻ സി. സുമിത്രൻ്റെ വീട്ടിൽ നടന്ന ചടങ്ങിലാണ് കുടുംബാംഗങൾ തുക കൈമാറിയത്.  സി.പി.എം .മയ്യിൽ  ലേക്കൽ സെക്രട്ടറി എൻ . അനിൽകുമാർ തുക ഏറ്റുവാങ്ങി. കുടുംബാംഗങ്ങളായ സി. കൃഷ്ണൻ, സി. രാജൻ, സി.പവിത്രൻ, സുമിത്രൻ, ലളിത തുടങ്ങിയവർ ചേർന്ന് തുക കൈമാറി.

0/Post a Comment/Comments

Advertisement