കണ്ണാടിപ്പറമ്പ്: മുൻ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടും, ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായിരുന്ന ഇ.കെ. കരുണാകരന്റ പതിനൊന്നാം ചരമവാർഷിക ദിനവും, മുൻ നാറാത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന എ.പി.കുഞ്ഞിരാമൻ മാസ്റ്ററുടെ ഏഴാം ചരമ വാർഷിക ദിനവും. കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിലും,പുല്ലുപ്പി ബൂത്ത് കോൺഗ്രസ് ഓഫീസിലും പുഷ്പ്പാർച്ചനയും, അനുസ്മരണവും നടത്തി ആചരിച്ചു*

Post a Comment