Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണാടി പറമ്പ് ആനന്ദാലയം നവരാത്രി ആഘോഷം തുടങ്ങി

കണ്ണാടി പറമ്പ് ആനന്ദാലയം നവരാത്രി ആഘോഷം തുടങ്ങി

 




കണ്ണാടിപറമ്പ് :ആനന്ദാലയം നവരാത്രി ആഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്  ബിനോയ് കുര്യൻ ഉത്ഘാടനo ചെയ്തു. ആഘോഷകമ്മറ്റി പ്രസിഡൻ്റ് ഇ.എൻ.വിനോദ് അദ്ധ്യഷത വഹിച്ചു.  രാജീവൻ എളയാവൂർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ: ഗോപാലകൃഷ്ണൻ, പി.സി. ദിനേശൻ , പട്ടൻ ഉഷ. മാടത്താ ങ്കണ്ടി കരുണാകരൻ, കാണി രാമചന്ദ്രൻ , സെക്രട്ടറി സി വിനോദ് , എ പ്രശാ ന്തൻ എന്നിവർ സംസാരിച്ചു


0/Post a Comment/Comments

Advertisement