Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL വേളം നാടകോൽസവം : പാസ് വിതരണം ഇന്ന്

വേളം നാടകോൽസവം : പാസ് വിതരണം ഇന്ന്

 


മയ്യിൽ: വേളം പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന ഒ.മാധവൻ സ്‌മാരക നാടകോൽസവം നവംബർ ഒന്നു മുതൽ അഞ്ച് വരെ നടക്കുo . പരിപാടിയുടെ പാസ് വിതരണോദ്ഘാടനം കെ.സി. ഹരികൃഷണൻ മാസ്റ്റർ വ്യാഴാഴ്ച വൈകീട്ട്  ഏഴിന് വായനശാല ഹാളിൽ ഉദ്ഘാടനം ചെയ്യും

0/Post a Comment/Comments

Advertisement