Home ഡൽഹി സംഭവം: മയ്യിലിൽ ഇന്ന് കരിദിനം Green View Home Stay Mayyil -Thursday, October 08, 2026 0 മയ്യിൽ: ജനാധിപത്യ സംരക്ഷണത്തിന് ഡൽഹിയിലെത്തിയ കോൺഗ്രസ് നേതാക്കളെ ഉൾപ്പെടെ മർദ്ധിച്ച സംഭവത്തിൽ മയ്യിലിൽ ഇന്ന് കരിദിനം ആചരിക്കും. ഗാന്ധി ഭവന് സമീപം വൈകിട്ട് അഞ്ചിനാണ് സംഭവം . കൊളച്ചേരി ബ്‌ളോക്ക് കോൺഗ്രസാണ് പരിപാടി സംഘടിപ്പിക്കുന്നത്
Post a Comment