Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ:ഹയർ സെക്കൻ്ററി സ്‌കൂളിൽ വിദ്യാഭ്യാസ വൊളൻ്റിയറെ നിയമിക്കും

മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ:ഹയർ സെക്കൻ്ററി സ്‌കൂളിൽ വിദ്യാഭ്യാസ വൊളൻ്റിയറെ നിയമിക്കും

  


 മയ്യിൽ: ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ:ഹയർ സെക്കൻ്ററി സ്‌കൂളിൽ വിദ്യാഭ്യാസ വൊളൻ്റിയറെ കരാറടിസ്ഥാനത്തിൽ നിയമിക്കും. ഇതര സംസ്ഥാനത്തു നിന്നെത്തിയ അതിഥി തൊഴിലാകളുടെ മക്കളായ വിദ്യാർഥികളുടെ വിദ്യാഭ്യാസ, സാമൂഹ്യ പിന്തുണ കൾ ഉറപ്പാക്കുന്നതിനായാണ് വൊളൻ്റിയർമാരെ നിയമിക്കുന്നത്. പ്ളസ് ടു പാസായവരും ഹിന്ദി ഉൾപ്പെടെയുള്ള ഇതര ഭാഷകൾ കൈകാര്യം ചെയ്യാനും പ്രാപ്തി ള്ളവർക്കാണ് അവസരം . മയ്യിൽ പഞ്ചായത്തിലുള്ളവർക്ക് മുൻഗണന ഉണ്ടാകും . അഭിമുഖം സ്‌കൂൾ ഓഫീസിൽ 12 ന് രാവിലെ പത്തിന് നടക്കും.

0/Post a Comment/Comments

Advertisement