Home വേളം നാടകോൽസവം : പാസ് വിതരണോത്ഘാടനം ഇന്ന് Green View Home Stay Mayyil -Thursday, October 08, 2026 0 മയ്യിൽ: വേളം പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന ഒ.മാധവൻ സ്‌മാരക നാടകോൽസവം നവംബർ 1 മുതൽ 5 വരെ നടക്കും. പരിപാടിയുടെ പാസ് വിതരണോദ്ഘാടനം കെ.സി. ഹരികൃഷണൻ മാസ്റ്റർ വ്യാഴാഴ്ച വൈകീട്ട് ഏഴിന് വായനശാല ഹാളിൽ ഉദ്ഘാടനം ചെയ്യും
Post a Comment