Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കെ എസ് എസ് പി എ കൊളച്ചേരി മണ്ഡലം വാർഷിക സമ്മേളനം.

കെ എസ് എസ് പി എ കൊളച്ചേരി മണ്ഡലം വാർഷിക സമ്മേളനം.

 


കൊളച്ചേരി:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊളച്ചേരി മണ്ഡലം  വാർഷിക സമ്മേളനംഡി സി സി ജനറൽ സെക്രട്ടറി കെ എം ശിവദാസൻ ഉദ്ഘാടനം ചെയ്തു., പ്രസിഡൻ്റ് സി വിജയൻ അധ്യക്ഷത വഹിച്ചു.  സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ സി രാജൻ  പ്രഭാഷണം നടത്തി.  സംസ്ഥാന കമ്മിറ്റി അംഗം പി കെ പ്രഭാകരൻ, ജില്ലാ വൈസ് പ്രസിഡൻ്റ് സി ശ്രീധരൻ, ചേലേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എൻ വി പ്രേമാനന്ദൻ , കെ എസ് എസ് പി എ ബ്ലോക്ക് പ്രസിഡൻ്റ് പി ശിവരാമൻ, സെക്രട്ടറി എൻ കെ മുസ്തഫ, ജില്ലാ കൗൺസിൽ അംഗങ്ങളായ പി കെ രഘുനാഥൻ, സി ഒ ശ്യാമള , ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ടി പി രാധാകൃഷ്ണൻ, വനിതാ ഫോറം പ്രസിഡൻ്റ് സി എം പ്രസീത എന്നിവർ പ്രസംഗിച്ചു.

സെക്രട്ടറി എ പി രാജീവ് വാർഷിക റിപ്പോർട്ടും ,  കെ മുരളീധരൻ വരവു ചെലവ് കണക്കും അവതരിപ്പിച്ചു.

ഭാരവാഹികൾ :  സി വിജയൻ ( പ്രസി),  എ പി രാജീവ് (സെക്ര) , ടി പി രാധാകൃണൻ (ഖജ)

0/Post a Comment/Comments

Advertisement