Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഇരിക്കൂർ ഉപജില്ലാ കലോത്സവം: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിക്കൂർ ഉപജില്ലാ കലോത്സവം: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

കലോത്സവ സംഘടസമിതി ഓഫീസ് അഡ്വ. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

ഇരിക്കൂർ ഉപജില്ലാ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് അഡ്വ. സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നവംബർ 3 മുതൽ 6 വരെ നടക്കുന്ന പരിപാടിക്ക് ഇരിക്കൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വേദിയാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ മുഹമ്മദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികൾ, സംഘാടക സമിതി ഭാരവാഹികൾ, അധ്യാപകർ തുടങ്ങിയവര്‍ പങ്കെടുത്തു. കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

0/Post a Comment/Comments

Advertisement