Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കയരളം വെള്ളിക്കോട്ട് ചാലിലെ ശാരദ.കെ.കെ അന്തരിച്ചു

കയരളം വെള്ളിക്കോട്ട് ചാലിലെ ശാരദ.കെ.കെ അന്തരിച്ചു

കയരളം വെള്ളിക്കോട്ട് ചാലിലെ ശാരദ.കെ.കെ (72 ) അന്തരിച്ചു.
ഭർത്താവ് - നാരായണൻ.സി.( കയരളം) 
മക്കൾ - ഷീബ. കെ.കെ.(പാന്തോട്ടം), രൂപേഷ്.കെ.കെ.(വിമുക്തഭടൻ, ഏച്ചൂർ), പരേതനായ രാജേഷ്. കെ.കെ.
മരുമക്കൾ - സത്യൻ (പാന്തോട്ടം), സൗമ്യ രാജേഷ് (അദ്ധ്യാപിക, ശങ്കരവിലാസം യു.പി.സ്ക്കൂൾ, മക്രേരി), ഷീബ (JPHN , ചെമ്പിലോട് CHC ).
സഹോദരങ്ങൾ - ശ്രീധരൻ കെ.കെ.( ചൂളിയാട് ) രുഗ്മിണി.കെ.കെ.(കാവുമ്പായി ) പരേതരായ ബാലകൃഷ്ണൻ. കെ.കെ. ( പെരുമാച്ചേരി ) കുഞ്ഞിരാമൻ . കെ.കെ.(വിമുക്തഭടൻ, മലപ്പട്ടം)
മൃതദേഹം ഉച്ചയ്ക്ക് 1 മണി മുതൽ ഏച്ചൂരിൽ രൂപേഷിന്റെ വീട്ടിലും വൈകു. 4 മണിക്ക് കയരളം കൊല്ലൻ വളപ്പിലും പൊതു ദർശനത്തിനു ശേഷം 5 മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തിവനത്തിൽ സംസ്കരിക്കും. 

0/Post a Comment/Comments

Advertisement