കൊളച്ചേരി : കൊളച്ചേരി പഞ്ചായത്തിലെ നാലാം പിടിക്കും കൊളച്ചേരി മുക്കിനും ഇടയിൽ മാനദണ്ഡങ്ങൾ നടത്തുന്നതിനെതിരെ പഞ്ചായത്തിൽ പരാതി നൽകി. കമ്പിൽ - മയ്യിൽ PWD റോഡിൽ നാലാം പിടിക കൊളച്ചേരി മുക്ക് വളവിലാണ് റോഡിൽ നിന്ന് നിർദ്ദിഷ്ട അകലം പാലിച്ചുകൊണ്ട് കെട്ടിടം പണിയണം എന്ന നിയമം കാറ്റിൽ പറത്തിക്കൊണ്ട് കെട്ടിട നിർമ്മാണം പുരോഗമിക്കുന്നത്.


Post a Comment