Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ കയരളം കിളിയളം തായ്യപ്പാത്ത് മുത്തപ്പൻ മടപ്പുര പുത്തരി വെള്ളാട്ടം 31 ന്

മയ്യിൽ കയരളം കിളിയളം തായ്യപ്പാത്ത് മുത്തപ്പൻ മടപ്പുര പുത്തരി വെള്ളാട്ടം 31 ന്

 


മയ്യിൽ:കയരളം കിളിയളം തായ്യപ്പാത്ത് മുത്തപ്പൻ മടപ്പുര പുത്തരി വെള്ളാട്ടം 31 ന് നടത്തും. 31 ന് രാവിലെ ആറിന് വിശേഷാൽ പൂജകൾ, വൈകീട്ട് മൂന്നിന് മുത്തപ്പനെ മലയിറക്കൽ, ആറിന് മുത്തപ്പൻ വെള്ളാട്ടം

0/Post a Comment/Comments

Advertisement