കുറ്റ്യാട്ടൂർ : ഉരുവച്ചാൽ സംഘചേതന വായനശാല ആൻഡ് ഗ്രന്ഥാലയo വായ നാങ്കണം വീട്ടുമുറ്റ പുസ്തകാസ്വാദനം നടത്തി. രമണൻ എന്ന കൃതിയെ ആസ്പദമാക്കി വി സി രാജൻ അവതരണം നടത്തി.പി.മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി. പ്രദീപ്‌കുമാർ. പ്രീത .എ. പി. മനോഹരൻ . സുനിൽകുമാർ, പുഷ്പ എന്നിവർ സംസാരിച്ചു.

Post a Comment