കുറ്റ്യാട്ടൂർ മഹാ ശിവക്ഷേത്രത്തിൽ സമ്പൂർണ കൃഷ്‌ണ ഗാഥ പാരായണം നാളെ
Green View Home Stay Mayyil -0
കുറ്റ്യാട്ടൂർ : ശ്രീകൃഷ്‌ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് കുറ്റ്യാട്ടൂർ മഹാ ശിവക്ഷേത്രം സമ്പൂർണ് കൃഷ്‌ണ ഗാഥ പാരായണം നാലിന് സംഘടിപ്പിക്കും. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് പരിപാടി. ഉറിയടി, സഹസ്രനാമ പാരായണം, ഭജന, പ്രസാദ വിതരണം എന്നിവയും ഉണ്ടാകും
Post a Comment