മയ്യിൽ: കയരളം പട്ട്വം വയലിലെ വയലിൽ കണ്ടി ദേവകി (92) അന്തരിച്ചു.
ഭർത്താവ് : പരേതനായ സി വി കുഞ്ഞമ്പു.
മക്കൾ: ലക്ഷ്മണൻ, വൽസൻ, സുശീല, നളിനി, ഭാസ്കരൻ, കമലാക്ഷി.
മരുമക്കൾ: സരോജിനി (നടുവിൽ), കുമാരൻ (കരിങ്കൽകുഴി), സവിത (ബാവുപ്പറമ്പ്), രമേശൻ (കിളിയളം), പരേതനായ സി.പി.ബാലൻ (ഒറപ്പടി).

Post a Comment