Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL വ്യാപാരി വ്യവസായി സമിതി മയ്യിൽ യൂണിറ്റിൻ്റെ പന്തം കൊളുത്തി പ്രകടനം ഇന്ന്

വ്യാപാരി വ്യവസായി സമിതി മയ്യിൽ യൂണിറ്റിൻ്റെ പന്തം കൊളുത്തി പ്രകടനം ഇന്ന്

മയ്യിൽ: സംസ്ഥാന വ്യാപാരി വ്യവസായി സമിതി മയ്യിൽ യൂണിറ്റ്സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനത്തിൽ തിങ്കളാഴ്ച ഉച്ചക്ക് ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തും. കറൻ്റു മില്ല, കച്ചവടവുമില്ല എന്ന മുദ്രാവാക്യമുയർത്തി ഉച്ചക്ക് 12 മണിക്ക് ബസ്റ്റാൻഡ് പരിസരത്ത് വച്ചാണ് പരിപാടി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്