Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഒ.കെ. വിനീഷിന് ഫെൻസിങ് അസോസിയേഷൻ ജില്ലാ കമ്മറ്റി യാത്രയയപ്പ് നൽകി

ഒ.കെ. വിനീഷിന് ഫെൻസിങ് അസോസിയേഷൻ ജില്ലാ കമ്മറ്റി യാത്രയയപ്പ് നൽകി



മയ്യിൽ:ജപ്പാനിൽ  നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഫെൻസിങ്  സംഘത്തിന്റെ ഭാഗമായി പങ്കെടുക്കുന്ന ഫെൻസിങ് അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് ഒ കെ വിനീഷിന് ഫെൻസിങ് അസോസിയേഷൻ ജില്ലാ കമ്മറ്റി യാത്രയപ്പ് അയപ്പ് നൽകി

 കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ വെച്ച് നടന്ന ചടങ്ങ് കെ വി സുമേഷ് എം എൽ എ  ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡന്റ് ടിസി ഷക്കീർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജയകൃഷ്ണൻ എം സ്വാഗതവും വൈസ് പ്രസിഡന്റ് കെ വി രാജേഷ് നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്