Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പത്മൻ നാറാത്ത് അനുസ്മരണം സംഘടിപ്പിച്ചു

പത്മൻ നാറാത്ത് അനുസ്മരണം സംഘടിപ്പിച്ചു

പ്രശസ്ത നാടക പ്രവർത്തകൻ പത്മൻ നാറാത്ത് അനുസ്‌മരണം സംഘടിപ്പിച്ചു. കമ്പിൽ സംഘമിത്ര ഹാളിൽ നടന്ന അനുസ്‌മരണയോഗത്തിൽ നാടക സംവിധായകൻ രാജേന്ദ്രൻ നാറാത്ത്  അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു.
നാടക പ്രവർത്തകരായ കരിവെള്ളൂർ മുരളി, സുരേഷ് ബാബു ശ്രീസ്ഥ, രാജ്മോഹൻ നീലേശ്വരം, രാജേന്ദ്രൻ തായാട്ട്, എം.ടി അന്നൂർ പ്രസംഗിച്ചു. എം.പി രാമകൃഷ്ണൻ സ്വാഗതവും പി സന്തോഷ് നന്ദിയും പറഞ്ഞു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്