മയ്യിൽ: സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടപ്പിലാക്കുന്ന സെക്കൻ്ററി പാലിയേറ്റീവ് കെയർ പദ്ധതിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കും. ഇരിക്കൂർ ബ്ളാക്ക് പരിധിയിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വീടുകൾ സന്ദർശനത്തിനുള്ളതാണ് പദ്ധതി . പ്രായപരിധി 45.അഭിമുഖം എട്ടിന് രാവിലെ 11ന് മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കും

Post a Comment