Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ കയരളം അറാക്കാവിലെ വി.ഒ കമലാക്ഷി ( അന്തരിച്ചു.

മയ്യിൽ കയരളം അറാക്കാവിലെ വി.ഒ കമലാക്ഷി ( അന്തരിച്ചു.

മയ്യിൽ: കയരളം  അറാക്കാവിലെ വി.ഒ കമലാക്ഷി (76) അന്തരിച്ചു.

ഭർത്താവ് : പരേതനായ സി ഗോവിന്ദൻ നമ്പ്യാർ

മക്കൾ : വി.ഒ.അജിത, വി.ഒ.അനീഷ് (മയ്യിൽ പെട്രോൾ പമ്പ് ജീവനക്കാരൻ)
മരുമകൻ: സി. വി. പ്രേമൻ ( കാവിൽമൂല )
സഹോദരങ്ങൾ: ദേവി, നാരായണൻ, പ്രസന്ന, പരേതരായ ബാലൻ, ഓമന.
സംസ്കാരം: രാവിലെ 10.30 ന് കണ്ടക്കൈപറമ്പ് ശാന്തിവനം

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്