ജെ.സി.ടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സജൻ ലാലിന് ചികിത്സ ധന സഹായം കൈമാറി
Green View Home Stay Mayyil -0
മയ്യിൽ : ഒറവയലിലെ സാജൻലാലിന്റെ വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയക്കായി കടൂരിലെ ജെസി ടി ആർട്സ് ആൻഡ്സ്പോർട്സ് ക്ലബ് ചികിത്സാസഹായം കൈമാറി. ചടങ്ങിൽ ചികിത്സ കമ്മിറ്റി അംഗങ്ങളായ പുച്ചേരി ബാലൻ, എം.ഭരതൻ, എം. പുരുഷോത്തമൻ തുടങ്ങിയവർ ധനസഹായം ഏറ്റുവാങ്ങി.
Post a Comment