Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി

കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി

കൊളച്ചേരി: കമ്പിൽ സ്‌കൂൾ മുതൽ നാലാംപീടിക വരെയുള്ള റോഡിലൂടെയുള്ള വാഹനങ്ങളുടെ അമിതവേഗത തടയുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി കെ.കെ.സി.സി ക്ലബ്ബ് ഭാരവാഹികൾ കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം സമർപ്പിച്ചു.
റോഡിൽ വാഹനങ്ങൾ അതിവേഗത്തിൽ പായുന്നത് കാരണം പ്രദേശവാസികളും കാൽനടയാത്രക്കാരും വലിയ അപകടഭീഷണിയിലാണ്. ഈ അടുത്ത് നടന്ന അപകടങ്ങളിൽ നിരവധി ജീവനുകൾ പൊലിയുകയുണ്ടായി ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് (Speed Breakers) ആവശ്യമായ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക കാൽനടക്കാർക്ക് ഇരു വശത്തുകൂടി നടക്കാൻ വേണ്ടിയുള്ള സൗകര്യം വിപുലീകരിക്കുക വിവിധ ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് അപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്