മയ്യിൽ: ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്‌കൂളിലെ 1990 ബാച്ച് എസ്. എസ്. എൽ. സി. പൂർവ വിദ്യാർഥി കൂട്ടായ്മ ദശവാർഷിക സംഗമം നടത്തി. സിനിമ താരം ഉണ്ണിരാജ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു. അഡ്വ: കെ. വി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ടി. മുരളി റിപ്പോർട്ട് അവതരിപ്പിച്ചു. യു.കെ.രാജീവൻ, കെ.സി. രാജേഷ്, എം.ഒ.സിനി, കെ. അജയകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും നടത്തി....

Post a Comment