Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL എം.പി. നജീറക്ക് മികച്ച അധ്യാപികക്കുള്ള ഡോ: എ.പി.ജെ. അബ്ദുൾ കലാം അവാർഡ്

എം.പി. നജീറക്ക് മികച്ച അധ്യാപികക്കുള്ള ഡോ: എ.പി.ജെ. അബ്ദുൾ കലാം അവാർഡ്

മയ്യിൽ: ഡോ: എ.പി.ജെ. അബ്ദുൾ കലാം സ്റ്റഡി സെൻ്റർ ഏർപ്പെടുത്തിയ 2026 വർഷത്തെ മികച്ച അധ്യാപകർക്കുള്ള മികച്ച അധ്യാപക അവാർഡ് എം.പി. നജീറക്ക് ലഭിച്ചു. പാപ്പിനിശ്ശേരി വെസ്റ്റ് എൽ. പി. സ്‌കൂളിലെ അറബിക് അധ്യാപികയാണ്. നേരത്തേ സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചിരുന്നു . അധ്യാപക ദിനമായ സെപ്തംബർ അഞ്ചിന് കോട്ടയത്ത് വെച്ച് പുരസ്‌കാരം കൈമാറും. കുറ്റ്യാട്ടൂർ ചെറുവത്തല മെട്ട സ്വദേശിനിയാണ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്