Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കേരള കർഷക സംഘം വേശാല വില്ലേജ് കമ്മറ്റി സംസ്ഥാന സമ്മേളന പതാക ദിനം ആചരിച്ചു

കേരള കർഷക സംഘം വേശാല വില്ലേജ് കമ്മറ്റി സംസ്ഥാന സമ്മേളന പതാക ദിനം ആചരിച്ചു

ചട്ടുകപ്പാറ - കേരള കർഷക സംഘം സംസ്ഥാന സമ്മേളനം 2026 സപ്തംബർ 18, 19, 20 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുകയാണ്. സമ്മേളനത്തിൻ്റെ ഭാഗമായി വേശാല വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടോളിയിൽ സമ്മേളന പതാക ദിനം ആചരിച്ചു വില്ലേജ് സെക്രട്ടറി കെ. ഗണേഷ് കുമാർ സ്വാഗതം പറഞ്ഞു പ്രസിഡണ്ട് പി. ഭാസ്കരൻ പതാക ഉയർത്തി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്