Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ജെ പി വായനാശാല ഗ്രന്ഥാലയം വായനാങ്കണം സംഘടിപ്പിച്ചു

ജെ പി വായനാശാല ഗ്രന്ഥാലയം വായനാങ്കണം സംഘടിപ്പിച്ചു

ജെ പി വായനാശാല ഗ്രന്ഥാലയം നാലാം പീടിക കൊളച്ചേരി വായനാങ്കണം സംഘടിപ്പിച്ചു. എപി സുബൈറിന്റെ അദ്ധ്യക്ഷതയിൽ ജ്ഞാനദീപം വായനശാല സെക്രട്ടരി എഴുത്തുകാരി ശീജ ഉൽഖാടനം ചെയ്തു. കെ വി ശശീന്ദ്രൻ ലൈബ്രറി കൗൺസിൽ പ്രസംഗിച്ചു ടികെ. മുഹമ്മദ് സ്വാഗതവും ശശി ദരൻ നന്ദിയും പറഞ്ഞു ഹാരിസ് പാട്ടയം ആശംസ നേർന്നു 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്