Home കുറുവോട്ടുമൂല വോളി ക്ലബ് ചികിത്സ ധന സഹായം കൈമാറി Green View Home Stay Mayyil -Monday, September 21, 2026 0 മയ്യിൽ : ഒറവയലിലെ സാജൻലാലിന്റെ വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയക്കായി കുറ്റ്യാട്ടൂർ കുറുവോട്ടുമൂലയിലെ വോളി ടീം ചികിത്സാസഹായം കൈമാറി. ചടങ്ങിൽ ചികിത്സ കമ്മിറ്റി അംഗങ്ങളായ ഷമൽ, ജിഷ്ണു, ശ്രീരേഷ്, തുടങ്ങിയവർ ധനസഹായം ഏറ്റുവാങ്ങി.
Post a Comment