Home മയ്യിലെ പ്രമുഖ വ്യാപാരി മുഹമ്മദലി അന്തരിച്ചു Green View Home Stay Mayyil -Sunday, September 13, 2026 0 മയ്യിൽ: ടൗണിലെ സി.പി. സ്റ്റോർ ഉടമ എട്ടേയാറിലെ മുഹമ്മദലി (76) അന്തരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ദീർഘകാലത്തെ ഭാരവാഹിയായിരുന്നു.
Post a Comment