Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL സംഘമിത്ര നാടക പുരസ്‌കാര സമർപ്പണവും നാടക പ്രവർത്തക സംഗമവും 20 ന്

സംഘമിത്ര നാടക പുരസ്‌കാര സമർപ്പണവും നാടക പ്രവർത്തക സംഗമവും 20 ന്

 


കൊളച്ചേരി :സംഘമിത്ര കലാ സാംസ്‌കാരിക കേന്ദ്രo ഏർപ്പെടുത്തിയ   നാടക പുരസ്‌കാര സമർപ്പണവും നാടക പ്രവർത്തക സംഗമവും 20 ന് നടത്തും. വൈകീട്ട് മൂന്നിന് കമ്പിൽ സംഘമിത്ര ഹാളിൽ കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യും. നടൻ രാജേന്ദ്രൻ തായാട്ട് അവാർഡ് ഏറ്റുവാങ്ങും. സിനിമാ നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയാകും .

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്