കഴിഞ്ഞ ദിവസം മയ്യിൽ വാർത്ത നൽകിയ വാർത്ത ഫലം കണ്ടു. നാറാത്ത് തൃക്കൺമഠം ടി സി ഗേറ്റ് റോഡിലെ വൈദ്യുത വിളക്കിൽ നിന്നും നിന്നും പൊതു ജനങ്ങൾക്ക് വൈദ്യുതാഘാതം ഏറ്റത് മയ്യിൽ വാർത്തയിൽ വാർത്ത നൽകിയിരുന്നു. തെരുവു വിളക്കിന് താഴെയുള്ള ഫ്യൂസ് തുറന്നു വെച്ച രീതിയിലായിരുന്നു ഉണ്ടായിരുന്നത് വൈകുന്നേരം ഫ്യൂസ് ഇടുമ്പോഴും രാവിലെ ഫ്യൂസ് വിച്ഛേദിക്കുമ്പോഴും ജനങ്ങൾക്ക് വൈദ്യുതാഘാതം ഏറ്റിരുന്നു ഇതിന തുടർന്നാണ് മയ്യിൽ വാർത്തയിൽ വാർത്ത നൽകിയത് തുടർന്ന് അധികൃതർ ഇടപെട്ട് ഫ്യൂസിന് വൈദ്യുതാഘാതം ഏൽക്കാത്ത ബോക്സ് ഘടിപ്പിച്ചത്.

Post a Comment