മയ്യിൽ:കേരള ഇലക്ട്രിക്കൽ ആൻഡ് വയർമെൻ സൂപ്പർവൈസേഴ്‌സ് അസ്സോസിയേഷൻ മയ്യിൽ യൂണിറ്റ് വാർഷിക സമ്മേ ളനം 13ന് നടത്തും. രാവിലെ പത്തിന് യൂണിറ്റ് ഹാളിൽ മയ്യിൽ പഞ്ചായത്ത് പ്രസിഡൻ്റ് സി.സി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്യും . പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡൻ്റ് കെ. എം. മാത്യു ഉദ്‌ഘാടനം ചെയ്യും . ഇലക്ട്രിക്കൽ, പ്ളംബിങ് ഉൽപ്പന്നങ്ങളുടെ പ്രദർശനവും നടക്കും

Post a Comment