Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL സജൻ ലാലിനായി കടൂർ ഗണപതി ക്ഷേത്രം ധനസഹായം കൈമാറി

സജൻ ലാലിനായി കടൂർ ഗണപതി ക്ഷേത്രം ധനസഹായം കൈമാറി

 




മയ്യിൽ: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ കടൂർ ഒറവയലിലെ പി.വി. സജൻ ലാലിന് കടൂർ ഗണപതി ക്ഷേത്രം ധനസഹായം കൈമാറി . ക്ഷേത്രo സ്ഥാനികരായ അഞ്ചാം കൂടി  ഗോപലൻ ഇളയ ചെട്ട്യാൻ,ചെറ്റൂടൻ മോഹനൻ ചെട്ട്യാൻ, കസ്തൂരിഷാജീവൻ കോമരം, സെക്രട്ടറി ഇരിങ്ങ പേമൻ,പ്രസിഡണ്ട് ചെമ്പൻ ശശീന്ദ്രൻഭാരവാഹികളായ കൂവ സുനിൽ, ഇരിങ്ങ അജയൻ തുടങ്ങിയവരാണ് ധനസഹായം കൈമാറിയത് ...._

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്