Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL സജൻലാൽ ചികിത്സ സഹായകമ്മറ്റി രൂപവത്കരിച്ചു

സജൻലാൽ ചികിത്സ സഹായകമ്മറ്റി രൂപവത്കരിച്ചു

 



മയ്യിൽ: വൃക്കസംബന്ധമായ അസുഖത്താൽ പ്രയാസപ്പെടുന്ന കടൂർ ഒറവയലിലെ യുവാവ്  പി.വി .സജൻ ലാലിൻ്റെ ചികിത്സക്കായി കമ്മറ്റി രൂപവത്‌കരിച്ച് പ്രവർത്തനം തുടങ്ങി. ഗ്രാമദീപം വായനശാലയിൽ നടന്ന യോഗത്തിൽ മയ്യിൽ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം മെമ്പർ പി.രാജേഷ്,  എം.ഭരതൻ, പുച്ചേരി ബാലൻ, എ. ലിബേഷ്, പി. ഉല്ലാസൻ  തുടങ്ങിയവർ സംസാരിച്ചു.  സി.സി. വിനോദ് കുമാർ മാസ്റ്റർ രക്ഷാധികാരിയായി 51 അംഗ കമ്മറ്റി രൂപവത്കരിച്ചു.ഭാരവാഹികൾ : പി. രാജേഷ് (ചെയ)എം. പുരുഷോത്തമൻ കെ.പി. ഷമൽ

(വൈസ്. ചെയ)

  പുച്ചേരി ബാലൻ (കൺ)എം.ഭരതൻ

    ടി. ഇ. ഷനോജ്

(ജോ: കൺ)

     എം. രാഘവൻ (ഖജ)

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്