മയ്യിൽ: വേശാലയിലെ വി. വി. പദ്മിനി (79) അന്തരിച്ചു.
ഭർത്താവ് : പരേതനായ ഭാസ്കരൻ നമ്പ്യാർ.
മക്കൾ: സുനില്‍ കുമാര്‍, സുധീഷ്, ഷിജു
മരുമക്കൾ : രൂപ (തലവില്‍), രജനി (വേശാല), ജിജിന (വലിയ വെളിച്ചം പറമ്പ്)
സഹോദരങ്ങള്‍ : പദ്മനാഭന്‍, കമലാക്ഷി, ലളിത, പരേതനായ അനന്തന്‍
മൃതദേഹം നാളെ രാവിലെ 9 മണി വരെ വേശാലയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടർന്ന് സംസ്കാരം പയ്യാമ്പലത്ത്.

Post a Comment