Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL തെരുവു വിളക്കുകൾ പ്രവർത്തിപ്പിക്കുന്നതിനിടെ രണ്ട് പേർക്ക് വൈദ്യുതി ആഘാതം

തെരുവു വിളക്കുകൾ പ്രവർത്തിപ്പിക്കുന്നതിനിടെ രണ്ട് പേർക്ക് വൈദ്യുതി ആഘാതം

നാറാത്ത്: തെരുവു വിളക്കുകൾ പ്രവർത്തിപ്പിക്കുന്നതിനിടെ രണ്ട് പേർക്ക് വൈദ്യുതി ആഘാതം. നാറാത്തെ പള്ളിക്കണ്ടി രാജീവൻ, കെ.വി. അതുൽ എന്നിവർക്കാണ് സ്വിച്ച് ഓൺ ചെയ്യുന്നതിനിടെ വൈദ്യുതി ആഘാതമേറ്റത്. നാറാത്ത് തൃക്കൺ മഠo ശിവക്ഷേത്രം - കമ്പിൽ ടി.സി. കവല റോഡിലെ തെരുവു വിളക്കു കാലുകളിലെ ഫ്യൂസുകളിൽ നിന്നാണ് ആഘാതമേറ്റത്. നിരവധി തവണ പഞ്ചായത്ത് അധികൃതരോട് പരാതി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആരോപണം. തുടർന്ന് യുവാക്കൾ ചേർന്ന് താത്കാലിക സംരക്ഷണം ഒരുക്കുകയായിരുന്നു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്