Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കാഞ്ഞിരത്തട്ട് നന്മ സ്വയം സഹായ സംഘംസജൻലാലിൻ്റെ ചികിത്സക്ക് ധനസഹായം നൽകി

കാഞ്ഞിരത്തട്ട് നന്മ സ്വയം സഹായ സംഘംസജൻലാലിൻ്റെ ചികിത്സക്ക് ധനസഹായം നൽകി

മയ്യിൽ: കടൂർ ഒറവയലിയല സജൻലാൽ ചികിത്സ സഹായ കമ്മറ്റിക്ക് കാഞ്ഞിരത്തട്ട് നന്മ സ്വയം സഹായ സംഘം ചികിത്സ സഹായം കൈമാറി. സംഘം ഭാരവാഹികളായ സി. ശ്രീജിത്ത്, കെ രാജൻ, കെ കുഞ്ഞിരാമൻ, കെ. ഉല്ലാസൻ, എൻ. സുനേഷ് തുടങ്ങിയവരാണ് തുക കൈമാറിയത്. കമ്മറ്റിക്കു വേണ്ടി എം.ഭരതൻ, എ. ലിബേഷ് തുടങ്ങിയവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്