Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 DA കുടിശ്ശിക അനുവദിക്കണം.

കെഎസ്സ്.എസ്സ്. പി. എ

മയ്യിൽ: പെൻഷൻകാർക്കും ജീവനക്കാർക്കും 2 ശതമാനം ക്ഷമാശ്വാസ o അനുവദിക്കണമെന്നും ഓണം അലവൻസ് വർദ്ധിപ്പിക്കണമെന്നും KSSPA കൊളച്ചേരി ബ്ലോക്ക് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. കൊളച്ചേരി മുക്കിൽ ഒരു ബസ് ഷെൽട്ടർ സ്ഥാപിക്കുന്നതിന് പഞ്ചായത്ത് മുൻകൈയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡണ്ട് പി.ശിവരാമൻ അധ്യക്ഷതവഹിച്ചു.

സി.വാസു മാസ്റ്റർ , കെ.പി. ചന്ദ്രൻമാസ്റ്റർ , എം .ബാലകൃഷ്ണൻ മാസ്റ്റർ വി.വിപത്‌മനാഭവൻ, ടി.പി പുരുഷോത്തമൻ , കെ.പി ശശിധരൻ കെ.ബാലകൃഷ്ണൻ മാസ്റ്റർ , കെ.ചന്ദ്രൻ , ഇ.കെ. വാസുദേവൻ എന്നിവർ പ്രസംഗിച്ചു. എൻ.കെ മുസ്തഫ സ്വാഗതവുംപി പിമുകുന്ദൻ നന്ദിയും പറഞ്ഞു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്