Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കർക്കടകവാവ് ബലിതർപ്പണം: പയ്യാമ്പലത്ത് ലഘുഭക്ഷണമുൾപ്പെടെ സൗകര്യങ്ങൾ

കർക്കടകവാവ് ബലിതർപ്പണം: പയ്യാമ്പലത്ത് ലഘുഭക്ഷണമുൾപ്പെടെ സൗകര്യങ്ങൾ

കണ്ണൂർ: 2026 ഓഗസ്റ്റ് 12 കർക്കടകവാവ് ബലിതർപ്പണം നടത്താൻ പയ്യാമ്പലം കടൽതീരത്ത് എത്തുന്ന വിശ്വാസികൾക്ക് ലഘുഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യം, ആതുര ശുശ്രൂഷ രംഗത്തെ നിറസാന്നിധ്യമായ IRPC യും ടെമ്പിൾ കോഡിനേഷൻ കമ്മിറ്റിയും സംയുക്തമായി ഒരുക്കുന്നു. ഒപ്പം ക്ഷേത്ര വിശ്വസരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന, ക്ഷേത്ര പൂജാ രംഗത്ത് നിരവധി വിശ്വാസികൾക്ക് അറിവ് പകർന്ന, കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രേഷ്ഠ ആചാര്യസഭയുടെ സഹകരണത്തോടെ ബലിതർപ്പണത്തിനുള്ള വിശാലമായ സൗകര്യവും ഒരുക്കുന്നു.
രാവിലെ 5 മണിമുതൽ ബലികർമ്മ ചടങ്ങുകൾ ആരംഭിക്കും
വിശദ വിവരങ്ങൾക്ക്:
9447314898, 9895382501
9895260046

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്