Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL സുനിൽ കുഞ്ഞിക്കൊഴുമ്മിൽ നിര്യാതനായി

സുനിൽ കുഞ്ഞിക്കൊഴുമ്മിൽ നിര്യാതനായി

കുപ്പത്ത് താമസിക്കുന്ന ചുഴലിയിലെ സുനിൽ കുഞ്ഞിക്കൊഴുമ്മിൽ (47) നിര്യാതനായി. 

പരേതനായ നാണാട്ട് കൃഷ്ണൻ്റെയും കുഞ്ഞിക്കൊഴുമ്മിൽ സരസ്വതിയുടെയും മകനാണ്. 

ഭാര്യ : ദിവ്യ

മക്കൾ നിവേദ്യ, കാശിനാഥ് (ഇരുവരും വിദ്യാത്ഥികൾ ).

സഹോദരങ്ങൾ സുരേഷ്. (വാട്ടർ അതോറിറ്റി എംപ്പോയിസ് യുനിയൻ CITU ജില്ലാ പ്രസിഡണ്ട്) സുനിത 

9 8.26 ന് ഉച്ചക്ക് ഒരു മണി മുതൽ 1.30 വരെ ചുഴലി വൈ.ബി .സി ചുഴലിയിലും തുടർന്ന് കെ.കെ. സുരേഷിൻ്റെ വീട്ടിലുമുള്ള പൊതുദർശനത്തിനു ശേഷം സംസ്കാരം3 മണിക്ക് ചെങ്ങളായി പഞ്ചായത്ത് സ്മശാനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്