Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL എ കെ വേലായുധൻ നിര്യാതനായി

എ കെ വേലായുധൻ നിര്യാതനായി

കൊളച്ചേരി: എ കെ വേലായുധൻ അരയാൽപറമ്പ് (63) നിര്യതനായി.
ഭാര്യ : പങ്കജാക്ഷി 
മക്കൾ : പ്രവീണ (കോൺകോർഡ് ആർട്സ് & സയൻസ് കോളേജ് മുട്ടന്നൂർ ), പ്രവീഷ് (ഒമാൻ), പ്രശോഭ് (സിംഗപ്പൂർ) 
മരുമകൻ : ശ്രീജേഷ് മാസ്റ്റർ കുംഭം ( സി പി ഐ എം കാനിച്ചേരി മുൻ ബ്രാഞ്ച് സെക്രട്ടറി)
സഹോദരി : സാവിത്രി (നാറാത്ത്).
സംസ്ക്കാരം  09-08-2026 ഞായറാഴ്ച രാവിലെ 11 മണിക്ക് കണ്ടക്കൈ പറമ്പ് പൊതുശ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്