Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ലയൺസ് ക്ലബ് മയ്യിൽ പാടിക്കുന്നിൽ നിർമ്മിച്ച സ്നേഹ വീട് കൈമാറി

ലയൺസ് ക്ലബ് മയ്യിൽ പാടിക്കുന്നിൽ നിർമ്മിച്ച സ്നേഹ വീട് കൈമാറി

 


മയ്യിൽ: ലയൺസ് ക്ലബ് മയ്യിൽ പാടിക്കുന്നിൽ നിർമ്മിച്ച സ്നേഹ വീട്  കൈമാറി. സ്നേഹവീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ലയൺ ടൈറ്റസ് തോമസ് പി. എം. ജെ.എഫ്. നിർവഹിച്ചു. 

ചടങ്ങിൽഹോം ഫോർ ഹോംലെസ് ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ   സിദ്ദിഖ് ഹാജി  വിശിഷ്ടാതിഥിയായി.  സി. പി. എം. നാരായണൻ അധ്യക്ഷത വഹിച്ചു. കെ പി സുരേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.  പി . കെ . ശശി നമ്പ്യാർ, ലയൺ ബാബു പണ്ണേരി

മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗം കെ. രമേശൻ,കൊളച്ചേരി പഞ്ചായത്തംഗം ഒ. ദിനേശൻ, എ. കെ. രാജ്മോഹൻ എം.ജെ.എഫ്. , ക്ലബ് പ്രസിഡണ്ട് പി. രാധാകൃഷ്ണൻ,ക്ലബ് സെക്രട്ടറി പി. പി. കൃഷ്ണൻ എന്നിവർ സംസാരിച്ചു

റിപ്പോർട്ട് : എം.കെ ഹരിദാസൻ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്