Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ:ചെക്യാട്ട്കാവ് മീനാലയത്തിൽ സി.പ്രഭാകരൻ നായർ (റിട്ട: ഡ്രഡ്ജിങ്ങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ) അന്തരിച്ചു

മയ്യിൽ:ചെക്യാട്ട്കാവ് മീനാലയത്തിൽ സി.പ്രഭാകരൻ നായർ (റിട്ട: ഡ്രഡ്ജിങ്ങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ) അന്തരിച്ചു

 


മയ്യിൽ:ചെക്യാട്ട്കാവ് മീനാലയത്തിൽ സി.പ്രഭാകരൻ നായർ (81) (റിട്ട: ഡ്രഡ്ജിങ്ങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ) അന്തരിച്ചു. അച്ഛൻ : പരേതനായ എ.സി.കുഞ്ഞപ്പ നായർ അമ്മ : പരേതനായ സി.കമലാക്ഷി അമ്മ : മുൻ ആരോഗ്യ മന്ത്രി പി.കെ. ശ്രീമതിയുടെ സഹോദരി ഭർത്താവാണ്

ഭാര്യ: പി.കെ.ജയലക്ഷ്മി,

മക്കൾ: പി.കെ. നിഷ (ബെങ്കളൂരു), പി.കെ.സുഷ

മരുമക്കൾ: ജിജേഷ് (ബംഗളുരു), ശിവദാസ് വെങ്ങര (മഹീന്ദ്ര ഫിനാൻസ്, കണ്ണൂർ)

സഹോദരങ്ങൾ:
പുഷ്പവല്ലി , കുഞ്ഞികൃഷ്ണൻ ,കുഞ്ഞിക്കണ്ണൻ, കുഞ്ഞിരാമൻ, പരേതരായ കുഞ്ഞപ്പ,വേണുഗോപാലൻ, വിജയൻ, രോഹിണി, ഭാസ്കരൻ
മൃതദേഹം (13 - 8 - 2026) രാവിലെ 9 മണിമുതൽ ചെക്യാട്ട്കാവിലെ വസതിയിൽ പൊതുദർശനത്തിനു ശേഷം ഉച്ചയ്ക്ക് 2 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ സംസ്കാരം ....

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്