Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ വള്ളിയോട്ടുവയൽ ജയകേരള വായനശാല & ഗ്രന്ഥാലയം പൊതുപ്രവർത്തകരുടെ ഫോട്ടോ അനാച്ഛാദനവും അനുസ്മരണവും നടത്തി

മയ്യിൽ വള്ളിയോട്ടുവയൽ ജയകേരള വായനശാല & ഗ്രന്ഥാലയം പൊതുപ്രവർത്തകരുടെ ഫോട്ടോ അനാച്ഛാദനവും അനുസ്മരണവും നടത്തി

 


മയ്യിൽ :വള്ളിയോട്ടുവയൽ ജയകേരള വായനശാല ആൻഡ് ഗ്രന്ഥാലയംനാടിന്റെ വികസന മുന്നേറ്റത്തിൽ നിർണ്ണായക പങ്കുവഹിച്ച സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരായ പൊതുപ്രവർത്തകരുടെ ഫോട്ടോ അനാച്ഛാദനവും അനുസ്മരണവും സംഘടിപ്പിച്ചു

​ സി.വി. കുഞ്ഞപ്പമാസ്റ്റർ, വി.വി. കൃഷ്ണൻനമ്പ്യാർ, എം. രാഘവൻ എന്നിവരുടെ  അനുസ്മരണവും ഫോട്ടോ അനാച്ഛാദനം നടത്തി. മുൻ തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി  കെ.പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

 വി.വി.ദേവാദസൻ  അധ്യക്ഷത വഹിച്ചു .    വി.വി. ഗോവിന്ദൻ തായംപൊയിൽ, കെ.നാരായണൻ ചെറുപഴശ്ശി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി ഇ. പി. രാജൻ, കെ. ബാലൻമാസ്റ്റർ, ശ്രീ. വി.സി. ജനാർദ്ദനൻ മാസ്റ്റർ, എം വി നാരായണൻ, എം. വി ഓമന.എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്