കുറ്റ്യാട്ടൂർ : ബസാറിന് സമീപത്തെ ശ്രീപുരത്ത് എ.സി ജാനകി ക്കുട്ടിയമ്മ (97) അന്തരിച്ചു.
ഭർത്താവ്: പരേതനായ കെ.കെ കമ്മാരൻ നമ്പ്യാർ.
മക്കൾ : എ.സി. ബാലചന്ദ്രൻ (ഗുജറാത്ത്), എ.സി. രാധാമണി (റിട്ട. ഹെഡ് ടീച്ചർ കുറ്റ്യാട്ടൂർ സൗത്ത് എ.എൽ പി സ്കൂൾ), എ.സി ജയരാജൻ (നേഷണൽ സ്വിമ്മിംഗ് കോച്ച്), എ.സി നാരായണൻ (ഗൾഫ്)
മരുമക്കൾ : കെ.കെ.ആശാലത (എടക്കാട്), ചന്ദ്രശേഖരൻ നമ്പ്യാർ (റിട്ട. അഡ്മിനിറ്റീവ് ഓഫീസർ ആരോഗ്യ വകുപ്പ് കണ്ണൂർ), കെ.ടി രാധ (റിട്ട. മാനേജർ ഗ്രാമീൺ ബാങ്ക്), എ.കെ കൃഷ്ണ വേണി (ചിറ്റാരിപറമ്പ്)
സംസ്കാരം നാളെ (ഞായർ) 10 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ (പൊറോളം)

Post a Comment