Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL വാമൊഴി പുരസ്കാരംനേടിയ പി.പി . യശോദയെവയപൂറത്ത്തറവാട് തറവാട് അനുമോദിച്ചു

വാമൊഴി പുരസ്കാരംനേടിയ പി.പി . യശോദയെവയപൂറത്ത്തറവാട് തറവാട് അനുമോദിച്ചു

കുറ്റ്യാട്ടൂർ : നാട്ട് കലാകാരക്കൂട്ടം ജില്ലാ കമ്മറ്റി ഏർപ്പെടുത്തിയ മൂന്നാമത്ഷാജു പനയൻ വാമൊഴി പുരസ്കാരം നേടിയ പി.പി. യശോദയെ വയപൂറത്ത്തറവാട് ട്രസ്റ്റ് അനുമോദിച്ചു.

വയപൂറത്ത് തറവാട് ട്രസ്റ്റി ചെയർമാൻ തമ്പാൻ വൈദ്യർ (ചീമേനി), വിനോദൻ പടുലായി എന്നിവർ ചേർന്ന് ആദരം നടത്തി. പി.ജനാർദ്ദനൻ (കണ്ണാടിപ്പറമ്പ്), ഷാജി (കണ്ണാടിപ്പറമ്പ്), എ.പി.വിജയൻ വൈദ്യർ, എ.പി നാരായണൻ, നിർമ്മല കണ്ണാടിപ്പറമ്പ്, ജസിത (പടുലായി) എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്