Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചെറുപഴശ്ശി വെസ്റ്റ് എ എൽ പി സ്കൂളിൽ സ്വാതന്ത്ര്യദിനത്തിൽ അനുമോദനവും കുട്ടികളുടെ പാർക്ക് ഉദ്ഘാടനവും

ചെറുപഴശ്ശി വെസ്റ്റ് എ എൽ പി സ്കൂളിൽ സ്വാതന്ത്ര്യദിനത്തിൽ അനുമോദനവും കുട്ടികളുടെ പാർക്ക് ഉദ്ഘാടനവും


മയ്യിൽ: ചെറുപഴശ്ശി വെസ്റ്റ് എ എൽ പി സ്കൂൾ സ്വാതന്ത്ര്യദിനാ ഘോഷവും സി.എം. കിഡ്സ്‌ സ്കോളർഷിപ്പ് വിജയികൾക്കുള്ള അനുമോദനവും പാർക്ക് ഉദ്ഘാടനവും നടന്നു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സി സി വിനോദ് കുമാർ ചടങ്ങ് നിർവഹിച്ചു.സി എം കിഡ്സ്‌ വിജയികളായ ആയിഷ എം, ഷിഫ പി പി, നാഫിഹ പി വി എന്നിവരെ  അനുമോദിച്ചു.  കുഞ്ഞികൃഷ്ണൻ,  സ്കൂൾ മാനേജർ കെ കെ സന്തോഷ്‌ കുമാർ, മുൻ പ്രഥമാധ്യാപിക പ്രേമജ , പ്രഥമാധ്യാപിക എ വി ജ്യോതി , പിടിഎ പ്രസിഡന്റ് സി.കെ.  പ്രവീൺ എന്നിവർ സംസാരിച്ചു.   കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്