Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കൊളച്ചേരി തവിടാട്ടുചാൽ റോഡ് റസിഡെൻസ് അസ്സോസ്സിയേഷൻ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

കൊളച്ചേരി തവിടാട്ടുചാൽ റോഡ് റസിഡെൻസ് അസ്സോസ്സിയേഷൻ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി



കൊളച്ചേരി : തവിടാട്ടുചാൽ റോഡ് റസിഡെൻസ് അസ്സോസ്സിയേഷൻ  സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. അസ്സോസ്സിയേഷൻ പ്രസിഡന്റ് പി.വി.വേണുഗോപാൽ  അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രവി കാവിൽ  പതാക ഉയർത്തി .പരിപാടിക്ക് സഹദ്, സുകുമാരൻ, അനിൽ കുമാർ, ഷിജു.ടി.വി, വാസു എന്നിവർ നേതൃത്വം നൽകി

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്