Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കടൂർ യുവധാര സ്പോർട്സ് ആൻഡ് ആർട്സ് ക്ളബ് റോഡ് ശുചീകരണം സംഘടിപ്പിച്ചു

കടൂർ യുവധാര സ്പോർട്സ് ആൻഡ് ആർട്സ് ക്ളബ് റോഡ് ശുചീകരണം സംഘടിപ്പിച്ചു

മയ്യിൽ: കടൂർ യുവധാര സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബ് റോഡ് ശുചീകരണം സംഘടിപ്പിച്ചു. മയ്യിൽ- കാഞ്ഞിരോട് പ്രധാന റോഡിൽ കടൂരിലാണ് ശുചീകരണം നടത്തിയത്. ക്ളബ് പ്രസിഡൻ്റ് വട്ടോളി സന്തോഷ് ഉദ്ഘാടനം നടത്തി. പൃഥി സജീവൻ അധ്യക്ഷത വഹിച്ചു. പി.വിപിൻ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്